Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightകാസർകോട്ടുകാരന്​...

കാസർകോട്ടുകാരന്​ അബൂദബിയിൽ കോടികളുടെ ഭാഗ്യം

text_fields
bookmark_border
കാസർകോട്ടുകാരന്​ അബൂദബിയിൽ കോടികളുടെ ഭാഗ്യം
cancel
camera_alt

അ​ബു താ​ഹി​ര്‍ മു​ഹ​മ്മ​ദ്

മ​ഞ്ചേ​ശ്വ​രം: അ​ബൂ​ദ​ബി ബി​ഗ് ടി​ക്ക​റ്റി‍െൻറ ഡ്രീം 12 ​മി​ല്യ​ന്‍ ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാം സ​മ്മാ​നം സ്വ​ന്ത​മാ​ക്കി കാ​സ​ര്‍കോ​ട് സ്വ​ദേ​ശി. യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന കാ​സ​ര്‍കോ​ട് ഉ​പ്പ​ള ബ​ന്തി​യോ​ട് ബൈ​ദ​ല സ്വ​ദേ​ശി അ​ബു താ​ഹി​ര്‍ മു​ഹ​മ്മ​ദ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ്​ 1.2 കോ​ടി ദി​ര്‍ഹ​മി​െൻറ (ഏ​ക​ദേ​ശം 24 കോ​ടി​യി​ല​ധി​കം രൂ​പ) ഭാ​ഗ്യം തെ​ളി​ഞ്ഞ​ത്.

ഏ​ഴ് സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍ന്നാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ഡ​ല്‍ഹി സ്വ​ദേ​ശി​യാ​യ ഒ​രാ​ളും ഇ​ന്തോ​നേ​ഷ്യ​യി​ലെ മൂ​ന്നു​പേ​രും സി​റി​യ, സു​ഡാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടു​പേ​രും ചേ​ര്‍ന്നാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. സ​മ്മാ​നം ഇ​വ​ര്‍ വീ​തി​ച്ചെ​ടു​ക്കും. ഷി​പ്പി​ങ് ക​മ്പ​നി​യി​ല്‍ ഓ​പ​റേ​ഷ​ന്‍ കോ​ഒാ​ഡി​നേ​റ്റ​റാ​ണ്​ അ​ബു താ​ഹി​ര്‍. ഭാ​ര്യ നെ​ഹ​ല​ക്കും മ​ക്ക​ൾ മ​റി​യം, മെ​ഹ​ദി എ​ന്നി​വ​ർ​ക്കു​മൊ​പ്പം റാ​സ​ല്‍ഖൈ​മ​യി​ലാ​ണ് താ​മ​സം. 2006 മു​ത​ല്‍ പ്ര​വാ​സി​യാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsAbu Dhabi Big Ticket
News Summary - Abu Dhabi Big Ticket's Dream 12 Millionaire kasargod native Wins First Prize
Next Story