Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

30 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
30 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് മു​സ്ത​ഫ​

കു​മ്പ​ള: മ​ഞ്ചേ​ശ്വ​ര​ത്ത് 30 കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ൽ. മി​യാ​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെയാണ് (29) എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തത്. നി​ര്‍മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇയാളുടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. ആ​ന്ധ്ര​യി​ൽ​നി​ന്ന് ക്കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വ്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ, വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ, ത്രാ​സ്, ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested with 30 kg of cannabis
Next Story