Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel

കുമ്പള: മൊഗ്രാലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മൊഗ്രാൽ ജംഗ്ഷനിൽ ഉള്ള ബദ്രിയ റെസ്റ്റോറന്‍റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന രണ്ടു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഫൈസൽ (35), സിദ്ദീഖ് (60) എന്നിവരെ നിസാര പരിക്കുകളോടെ കുമ്പള ജില്ല സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two persons were injured after car rammed into a hotel
Next Story