Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightട്രാൻസ്ഫോർമർ...

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്‍റെ ഫീസടച്ചില്ല; മൊഗ്രാൽ സ്കൂളിന് നോട്ടീസ്

text_fields
bookmark_border
ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്‍റെ ഫീസടച്ചില്ല; മൊഗ്രാൽ സ്കൂളിന് നോട്ടീസ്
cancel
camera_alt

മൊ​ഗ്രാ​ൽ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

കു​മ്പ​ള: മൊ​ഗ്രാ​ൽ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി സ​മീ​പം സ്ഥാ​പി​ച്ച പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റി‍െൻറ ഫീ​സ് ഇ​ന​ത്തി​ൽ

3,11, 527 രൂ​പ അ​ട​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ന്​ സ്കൂ​ളി​ന്​ നോ​ട്ടീ​സ്. സ്കൂ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​മെ​ന്നു​കാ​ണി​ച്ച് കു​മ്പ​ള വൈ​ദ്യു​തി വ​കു​പ്പ്​ ഓ​ഫി​സ്​ അ​ധി​കൃ​ത​ർ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ജ​നു​വ​രി 29നു​മു​മ്പ് തു​ക അ​ട​ച്ചി​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​നാ​ണ് സ്കൂ​ളി‍െൻറ ചു​മ​ത​ല. 2021 ആ​ഗ​സ്റ്റി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സ്കൂ​ൾ അ​ധി​കൃ​ത​ർ കെ.​എ​സ്.​ഇ.​ബി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​നാ​യി പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റും സ്ഥാ​പി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ താ​മ​സി​പ്പി​ക്കാ​ൻ​വേ​ണ്ടി തി​ടു​ക്ക​ത്തി​ലാ​ണ്​ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noticetransformer installation feemogral school
News Summary - The fee for installing the transformer was not paid; Notice to mogral School
Next Story