Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത്​ ലീഗ് പ്രവർത്തകനെ കുത്തിയ കേസ്​: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യൂത്ത്​ ലീഗ് പ്രവർത്തകനെ കുത്തിയ കേസ്​: ഒരാൾ അറസ്​റ്റിൽ
cancel

കുമ്പള: യൂത്ത്​ലീഗ് പ്രാദേശിക നേതാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്​റ്റില്‍. ബേരിക്കയിലെ സച്ചിനെയാണ് (33) കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തത്.

മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ എന്ന ബച്ചിക്കാണ് (33) കഴിഞ്ഞദിവസം ഉച്ചയോടെ ബേരിക്കയില്‍ കുത്തേറ്റത്. കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സച്ചിന്‍ ബഷീറി​െൻറ കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് പരാതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story