Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത മണൽ വാരൽ; പത്തു തോണികൾ പിടികൂടി

text_fields
bookmark_border
അനധികൃത മണൽ വാരൽ; പത്തു തോണികൾ പിടികൂടി
cancel

കുമ്പള: ഷിറിയ പുഴയിൽ ആരിക്കാടി കടവത്ത്, പി.കെ. നഗർ, ഒളയം, ഷിറിയ എന്നീ സ്ഥലങ്ങളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട പത്തു തോണികൾ പൊലീസ് പിടിച്ചെടുത്തു. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ കസ്റ്റഡിയിലെടുത്തത്. എസ്.ഐ അനീഷ്, മനോജ്‌, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ്, ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, തമ്പി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ten boats were seized
Next Story