Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightവിദ്യാർഥിനിയുടെ മരണം:...

വിദ്യാർഥിനിയുടെ മരണം: സഹപാഠിയെ ചോദ്യം ചെയ്​തു

text_fields
bookmark_border
deadbody
cancel


കുമ്പള: കുമ്പള സ്വദേശിനിയായ പി.യു.സി വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിയായ പതിനേഴുകാരനെ കുമ്പള പൊലീസ് ചോദ്യം ചെയ്തു. കര്‍ണാടക സ്വദേശിയായ സഹപാഠിയെയാണ്​ കുമ്പള പൊലീസ് സ്​റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ കുറിപ്പില്‍ കര്‍ണാടക ബിജാപുര്‍ സ്വദേശിയെയും സഹപാഠിയെയും കുറിച്ച് പരാമര്‍ശവും ഫോണ്‍ നമ്പറുകളും ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് സഹപാഠിയെ ചോദ്യം ചെയ്തത്.

Show Full Article
TAGS:ClassmateStudent's death
News Summary - Student's death: Classmate questioned
Next Story