Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകുമ്പളയിൽ...

കുമ്പളയിൽ പേപ്പട്ടിയുടെ പരാക്രമം; രണ്ടു കുട്ടികള്‍ക്ക് കടിയേറ്റു

text_fields
bookmark_border
stray dog
cancel

കു​മ്പ​ള: കു​മ്പ​ള കു​ണ്ട​ങ്കാ​റ​ടു​ക്ക​യി​ല്‍ പേ​പ്പ​ട്ടി​യു​ടെ പ​രാ​ക്ര​മം. ര​ണ്ട് കു​ട്ടി​ക​ള്‍ക്കും ര​ണ്ട് വ​ള​ര്‍ത്തു നാ​യ​ക​ള്‍ക്കും ക​ടി​യേ​റ്റു. ര​ണ്ട് ദി​വ​സ​മാ​യി കു​ണ്ട​ങ്കാ​റ​ടു​ക്ക​യി​ലും പ​രി​സ​ര​ത്തും പേ​യി​ള​കി​യ പ​ട്ടി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന​ത് ചി​ല​ര്‍ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച വ​ഴിന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ പ​ട്ടി ക​ടി​ച്ചു പ​രി​ക്കേ​ല്‍പ്പി​ച്ചു.

പി​ന്നീ​ട് രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ആ​ന​ന്ദ​ന്‍ എ​ന്ന​യാ​ളു​ടെ വി​ട്ടു മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ര​ണ്ട് പ​ട്ടി​ക​ളെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽപിക്കു​ക​യു​ണ്ടാ​യി. നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenstray dog menacestray dog bitten
News Summary - stray dog menace-Two children were bitten
Next Story