Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightഎസ്.ഡി.പി.​െഎ...

എസ്.ഡി.പി.​െഎ പ്രവർത്തകന്​ കുത്തേറ്റു

text_fields
bookmark_border
stabbed to death
cancel
camera_alt

representational image


കുമ്പള: കുത്തേറ്റ് പരിക്കുകളോടെ എസ്.ഡി.പി.ഐ പ്രവർത്തകനെ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരിക്കാടി കടവത്തെ ഇബ്രാഹിമി​െൻറ മകൻ മത്സ്യത്തൊഴിലാളിയായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. തിങ്കളാഴ്ച സന്ധ്യക്ക്​ ഏഴു മണിയോടെ കൊടിയമ്മയിലാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ കാറിലെത്തിയ കുമ്പള സ്വദേശിയായ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവത്രെ. പരിക്കേറ്റ ഇയാളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ്.ഐ. വി.കെ. അനീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIstabbed
News Summary - SDPI activist stabbed
Next Story