Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightമൊഗ്രാലിൽ റേഷൻ കടയിൽ...

മൊഗ്രാലിൽ റേഷൻ കടയിൽ തീപിടിത്തം

text_fields
bookmark_border
മൊഗ്രാലിൽ റേഷൻ കടയിൽ തീപിടിത്തം
cancel

കു​മ്പ​ള: മൊ​ഗ്രാ​ലി​ൽ റേ​ഷ​ൻ ക​ട​യി​ൽ തീ​പി​ടി​ത്തം. അ​രി​സാ​ധ​ന​ങ്ങ​ളും കി​റ്റു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. മൊ​ഗ്രാ​ൽ ച​ളി​യ​ങ്കോ​ട് പ​ള്ളി​ക്ക് സ​മീ​പം പെ​ർ​വാ​ട്ടെ കൃ​ഷ്ണ​ൻ ന​ട​ത്തു​ന്ന നാ​ൽ​പ​ത്തി​യ​ഞ്ചാം ന​മ്പ​ർ ക​ട​യി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു മ​ണി​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ ​വ​ഴി വ​ന്ന ആ​രോ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. സ​പ്ലൈ ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഷ്​​ടം ക​ണ​ക്കാ​ക്കി.​നാ​ട്ടു​കാ​രു​ടെ​യും പൊ​ലീ​സ്, അ​ഗ്​​നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireration shopmogral
News Summary - Ration shop fire in Mughal
Next Story