Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊഗ്രാൽപുത്തൂർ മുൻ വാർഡ്‌ മെമ്പർ കൊപ്പര മുഹമ്മദ് നിര്യാതനായി

text_fields
bookmark_border
koppara muhammed 7921
cancel

കുമ്പള: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്പാറിലെ മുൻ വാർഡ്‌ മെമ്പറും കൊപ്ര വ്യവസായിയുമായ കൊപ്പര മുഹമ്മദ് (65) നിര്യാതനായി.

ഭാര്യ: റുഖിയ. മക്കൾ: മുനീർ, നസീർ, ഷഫീർ, സാജിത, സെമീറ, മിസ്രിയ. മരുമക്കൾ: അബ്ദുല്ല ദേശാങ്കുളം, ഖാലിദ് പുളിക്കൂർ, യഹ്‌യ മുണ്ട്യത്തടുക്ക ജസ്‌മീന, ഷാനിബ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mogral puthur former ward member dies
Next Story