Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightഎം.​എ​ൽ.​എ​യു​ടെ...

എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ൽ ഫ​ലം​ക​ണ്ടു;മൈ​താ​നം ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി

text_fields
bookmark_border
മൊ​ഗ്രാ​ൽ സ്കൂ​ൾ സ്റ്റേ​ഡി​യം ന​വീ​ക​ര​ത്തിന് സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എം.​എ​ൽ.​എ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം
cancel
camera_alt

മൊ​ഗ്രാ​ൽ സ്കൂ​ൾ സ്റ്റേ​ഡി​യം ന​വീ​ക​ര​ത്തിന് സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എം.​എ​ൽ.​എ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം

കു​മ്പ​ള: മൊ​ഗ്രാ​ൽ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​ത്തി​രി​പ്പ് മു​ഹ​മ്മ​ദ് മൈ​താ​നം വി​ക​സി​പ്പി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്നു കോ​ടി​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്റ​ഫ്.

കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ക്ല​ബ് പ്ര​തി​നി​ധി​ക​ളും പി.​ടി.​എ അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ മൈ​താ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മൊ​ഗ്രാ​ലി​ലേ​ക്കും മൂ​ന്നു കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjeswaram MLAground renovationAKM Asharaf
News Summary - MLA's intervention yielded results; three crore for ground renovation
Next Story