Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതികൾ റിമാൻഡിൽ
cancel

കുമ്പള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണാനെന്നു പറഞ്ഞ് കുമ്പളയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്​റ്റ്​ ചെയ്ത രണ്ടു പേരെ കോടതി റിമാൻഡ്​​ ചെയ്തു.

കുമ്പള ദേവി നഗറിലെ നിധീഷ് (30), ബദ്രിയ നഗർ കെ.കെ റോഡിലെ അൻസാർ (27) എന്നിവരെയാണ് കോടതി റിമാൻഡ്​ ചെയ്തത്.

ഡിവൈ.എസ്.പി ഹരിഷ് ചന്ദ്ര നായക്കി​െൻറ നേതൃത്വത്തിൽ എസ്.ഐ സോമയ്യയാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - minor girl raped; two accused remanded
Next Story