Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകാസർകോട്ടേക്ക്...

കാസർകോട്ടേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി

text_fields
bookmark_border
കാസർകോട്ടേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി
cancel
camera_alt

 അറസ്​റ്റിലായ റെജിൻ, ധീരജ്

കുമ്പള: മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് കടത്തുകയായിരുന്ന 250 ലിറ്റർ മദ്യം ഉള്ളാൾ പൊലീസ് പിടികൂടി.ബന്തിയോട് സ്വദേശികളായ രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. റെജിൻ (23), ധീരജ് (21) എന്നിവരാണ് അറസ്​റ്റിലായത്.തൊക്കോട്ടു​െവച്ച് ഉള്ളാൾ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ അറസ്​റ്റിലാവുന്നത്.

മദ്യക്കടത്തിന്​ ഉപയോഗിച്ച കാർ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഈയിടെയായി ബന്തിയോട്, അടുക്ക, ഇച്ചിലങ്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃത മദ്യവിൽപന നടക്കുന്നതായി സൂചന ലഭിക്കുകയും ഒന്നിൽ കൂടുതൽ പ്രാവശ്യം മദ്യം പിടികൂടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingliquorseized
Next Story