Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകാടിയംകുളം ജലസ്രോതസ്സ്...

കാടിയംകുളം ജലസ്രോതസ്സ് ശുചീകരിച്ചു

text_fields
bookmark_border
Kadiyamkulam water source
cancel
camera_alt

ശു​ചീ​ക​ര​ണം ന​ട​ത്തി​യ മൊ​ഗ്രാ​ൽ കാ​ടി​യം​കു​ളം ജ​ല​സ്രോ​ത​സ്സ് പ്ര​ദേ​ശം

കു​മ്പ​ള: മൊ​ഗ്രാ​ലി​ലെ കാ​ടി​യം​കു​ളം ജ​ല​സ്രോ​ത​സ്സ് ശു​ചീ​ക​രി​ച്ചു. കാ​ടുക​യ​റി​യ കാ​ടി​യം​കു​ളം പ്ര​ദേ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം പ​രി​സ​ര​ത്തെ സ്കൂ​ൾ- അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഭീ​ഷ​ണി​യാ​യി​രു​ന്നു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും ഇ​വി​ടെ​യാ​യി​രു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വെ​ച്ച പ്ര​ദേ​ശ​മാ​ണ് കാ​ടി​യം​കു​ളം. പ്ര​ദേ​ശ​ത്തെ ദു​രി​താ​വ​സ്ഥ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ർ​ഡ് മെം​ബ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. കാ​ടി​യം​കു​ളം പ്ര​ദേ​ശം ചു​റ്റു​മ​തി​ൽ​കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ക്കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ റി​യാ​സ് അ​റി​യി​ച്ചു. ജ​ലാ​ശ​യ​ത്തി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​ര​ക്കാ​രി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് പി​ഴ ഈ​ടാ​ക്കു​മെ​ന്നും റി​യാ​സ് മൊ​ഗ്രാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadiyamkulam water source
News Summary - Kadiyamkulam water source was cleaned
Next Story