Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightസ്കൂ​ട്ട​റി​ലി​ടി​ച്ച്...

സ്കൂ​ട്ട​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വം; വാൻ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
van that caused the accident
cancel
camera_alt

മു​ട്ടം ഗേ​റ്റി​ന​ടു​ത്ത് അ​പ​ക​ടത്തിനിടയാക്കിയ വാ​ൻ

കു​മ്പ​ള: മു​ട്ടം ഗേ​റ്റി​ന​ടു​ത്ത് സ്കൂ​ട്ട​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​നം പൊ​ലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​നം ഓ​ടി​ച്ച പ​ച്ചി​ല​മ്പാ​റ ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫി​നെ (30) അ​റ​സ്​​റ്റു ചെ​യ്​​തു. മാ​ർ​ച്ച് 19 പു​ല​ർ​ച്ച​യാ​ണ് സ്കൂ​ട്ട​റി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ക​ർ​ണാ​ട​ക സ്വ​ദേ​ശി​യും മു​ട്ടം ഗേ​റ്റി​ന​ടു​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ ആ​ദം (68) മ​രി​ച്ച​ത്.

കു​മ്പ​ള ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ലി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​ധീ​ർ, സ​ജി​ത്, സ​ലീം രാ​ജ്‌, ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പു​ല​ർ​ച്ച പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത് എ​ന്ന നി​ഗ​മ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​മ്​​നി വാ​നാ​ണ് ഇ​ടി​ച്ച​തെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

വാ​നി​ൽ ഉ​പ്പ​ള​യി​ലെ ക​ട​യി​ലേ​ക്ക് ബീ​ഫ് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​നു​ശേ​ഷം നി​ർ​ത്താ​തെ​പോ​വു​ക​യും പി​ന്നീ​ട് വ​ർ​ക്​േ​ഷാ​പ്പി​ൽ വാ​ഹ​നം റി​പ്പ​യ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scooter passenger diedscooter accidentvan driver
News Summary - Incident in which a scooter passenger died in accident; Van driver arrested
Next Story