Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightപട്ടാപ്പകൽ വീട്...

പട്ടാപ്പകൽ വീട് കുത്തിപ്പൊളിച്ച് 2.39 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

text_fields
bookmark_border
പട്ടാപ്പകൽ വീട് കുത്തിപ്പൊളിച്ച് 2.39 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു
cancel

കു​മ്പ​ള: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് 2.39 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു. കൊ​ക്ക​ച്ചാ​ലി​ലെ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ശ​കീ​ലി​െൻറ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ ബ​ന്തി​യോ​ട് കൊ​ക്ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം. ഷെ​കീ​ലും കു​ടും​ബ​വും ഉ​പ്പ​ള​യി​ൽ പോ​യി 11.30 ഓ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

വീ​ടി​െൻറ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പൊ​ളി​ച്ചാ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 75,000 രൂ​പ വി​ല​വ​രു​ന്ന റാ​ഡോ വാ​ച്ച്, 60,000 രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ടി​സ്സോ​ട്ട് വാ​ച്ചു​ക​ൾ, 35,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു ഗോ​ൾ​ഡ് കോ​യി​ൻ, 9000 രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് മോ​തി​രം എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്. വീ​ട് അ​റി​യു​ന്ന​വ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. കു​മ്പ​ള പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taliparambaHome burglary
News Summary - Home burglary in taliparamba
Next Story