Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനെട്ടുകാരിയെ കാണാതായതായി പരാതി

text_fields
bookmark_border
girl missing
cancel

കുമ്പള: പതിനെട്ടുകാരിയെ കാണാതായതായി പരാതി. പുത്തിഗെ, കട്ടത്തടുക്ക സജങ്കിലയിലെ ആയിഷത്ത്‌ റമീസയെയാണ്‌ കാണാതായത്‌. സ്‌കൂട്ടറുമായി അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയ റമീസ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ വീട്ടുകാർ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചു.

വിവരം ലഭിക്കാത്തതിനെ തുടർന്ന് കുമ്പള പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിനിടയിൽ സ്‌കൂട്ടര്‍ കുമ്പള ബദിയഡുക്ക റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റമീസയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eighteen-year-old girl missing case
Next Story