Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ ജി​ല്ലയിൽ ഡിജിറ്റല്‍ സർവേ പുരോഗമിക്കുന്നു

text_fields
bookmark_border
കാ​സ​ർ​കോ​ട്​ ജി​ല്ലയിൽ  ഡിജിറ്റല്‍ സർവേ പുരോഗമിക്കുന്നു
cancel

കു​മ്പ​ള: എ​ല്ലാ​വ​ര്‍ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ര്‍ട്ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ർ​വേ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. എ​ല്ലാ ഭൂ​വു​ട​മ​ക​ളെ​യും ക​ണ്ടെ​ത്തി മു​ഴു​വ​ന്‍ ഭൂ​പ്ര​ദേ​ശ​വും റീ​സ​ർ​വേ ചെ​യ്ത് പ​രാ​തി​ര​ഹി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ച്ച മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ ബം​ബ്രാ​ണ വി​ല്ലേ​ജി​ല്‍ സ​ർ​വേ അ​തി​ര​ട​യാ​ള നി​യ​മ​പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ല്ലേ​ജി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍വേ ചെ​യ്ത ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് എ​ന്റെ ഭൂ​മി പോ​ര്‍ട്ട​ലി​ല്‍ സി​റ്റി​സ​ണ്‍ ലോ​ഗി​ന്‍ ചെ​യ്ത് പ​രി​ശോ​ധി​ക്കാം. പ​രാ​തി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ആ​യി ന​ല്‍കാ​നും സൗ​ക​ര്യ​മു​ണ്ട്. 30 ദി​വ​സം ഇ​തി​നാ​യി അ​നു​വ​ദി​ക്കും. അ​തി​നു​ശേ​ഷം സ​ർ​വേ​വി​വ​ര​ങ്ങ​ൾ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും. തു​ട​ര്‍ന്ന് ഭൂ​മി സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഓ​ണ്‍ലൈ​ന്‍ വ​ഴി മാ​ത്ര​മേ ല​ഭ്യ​മാ​വൂ. പ​രാ​തി​ക​ള്‍ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ അ​റി​യി​ക്കാം. ഫോ​ൺ: 9446018746.

എ​ന്റെ ഭൂ​മി പോ​ര്‍ട്ട​ല്‍ ലോ​ഗി​ന്‍ ചെ​യ്യാ​നു​ള്ള വി​ലാ​സം htpp://entebhoomi.kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsDigital survey
News Summary - Digital survey is in progress in Kasargode district
Next Story