Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightറോഡ് നിർമാണ ക്രമക്കേട് ...

റോഡ് നിർമാണ ക്രമക്കേട് ആരോപിച്ച് വിജിലൻസിന് പരാതി

text_fields
bookmark_border
റോഡ് നിർമാണ ക്രമക്കേട് ആരോപിച്ച് വിജിലൻസിന് പരാതി
cancel
camera_alt

ത​ക​ർ​ന്ന കോ​ട്ട റോ​ഡ്

കു​മ്പ​ള: കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​കാ​ണി​ച്ച് നാ​ട്ടു​കാ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കോ​ട്ട റോ​ഡി​ലാ​ണ് നാ​ട്ടു​കാ​ർ ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കു​ന്ന​ത്. നി​ർ​മി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം ത​ന്നെ റോ​ഡ് ത​ക​ർ​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. നാ​ട്ടു​കാ​ർ ഒ​പ്പു​ശേ​ഖ​രി​ച്ചാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:scam Road construction Vigilance 
News Summary - Complaint to Vigilance alleging scam in road construction
Next Story