Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_right...

ക​ത്തി​ക്കു​ത്ത്:വധശ്രമത്തിന് ആറു പേർക്കെതിരെ കേസ്

text_fields
bookmark_border
knife with blood
cancel

കുമ്പള: ബം​ബ്രാ​ണ​യി​ലെ ക​ത്തി​ക്കു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കുമ്പള പൊ​ലീ​സ് കേ​സെ​ടു​ത്തു. കി​ര​ൺ എന്നയാളുടെ പ​രാ​തി​യി​ല്‍ ഗു​രു​രാ​ജിനും, മ​റ്റു മൂ​ന്നു പേ​ര്‍ക്കും ന​വീ​നി​ന്‍റെ പ​രാ​തി​യി​ല്‍ കി​ര​ണ്‍, കി​ര​ണി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കുമെതി​രെ​യു​മാ​ണ് കേ​സെടുത്തത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴു മണിയോടെ ബം​ബ്രാ​ണ അ​ണ്ടി​ത്ത​ടു​ക്ക​യി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റിരുന്നു. കോഴിയങ്കവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്തർക്കം ചോദ്യം ചെയ്യാനെത്തിയ അ​ഞ്ചു പേ​ര്‍​ക്കും കി​ര​ണി​നു​മാ​ണ് കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച പൊ​സോ​ഡി​ഗും​പെയിലാണ് കോ​ഴി​യ​ങ്ക​ത്തെ​ച്ചൊ​ല്ലി​ വാക്ത​ര്‍​ക്ക​മുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knife attack
News Summary - Case against six for attempted murder
Next Story