Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശുപത്രിയിലെ പീഡനശ്രമം; മധ്യവയസ്കന് അറസ്റ്റില്‍
text_fieldsbookmark_border
കുമ്പള: കുമ്പളയില്‍ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. നീര്ച്ചാല് പെര്‍ഡാല സ്വദേശി മുഹമ്മദിനെ(53)യാണ് കുമ്പള സി.ഐ അനൂപ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
മാതാവ് മരുന്ന് വാങ്ങാൻ പോയ നേരത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി ലിഫ്റ്റ് കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മരുന്നു വാങ്ങി തന്നെ തിരഞ്ഞെത്തിയ മാതാവിനോട് കുട്ടി സംഭവം പറയുകയായിരുന്നു.
Next Story

