Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightഎസ്.ഡി.പി.ഐ...

എസ്.ഡി.പി.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം; പ്രതിയെ തേടി പൊലീസ് കർണാടകയിലേക്ക്

text_fields
bookmark_border
Crime Scene
cancel

കുമ്പള: കൊടിയമ്മയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി സംസ്​ഥാനം വിട്ടതായി സൂചന. ഇതേതുടർന്ന്​ അന്വേഷണം അയൽസ്​സ്​ഥാനത്തേക്കും വ്യാപിപ്പിച്ചു. അന്വേഷണസംഘം കർണാടകയിലേക്ക് പോയി.

കഴിഞ്ഞ ദിവസം സന്ധ്യയോടെ ആരിക്കാടി കടവത്തെ സൈനുദ്ദീനെ(30) കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്. പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈനുദ്ദീൻ അപകടനില തരണംചെയ്തിട്ടുണ്ട്.

മുൻ വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptSDPI
News Summary - Attempt to assassinate SDPI activist
Next Story