Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightഅധ്യാപികക്ക് ചികിത്സ...

അധ്യാപികക്ക് ചികിത്സ സഹായവുമായി പൂർവ വിദ്യാർഥികൾ

text_fields
bookmark_border
അധ്യാപികക്ക് ചികിത്സ സഹായവുമായി പൂർവ വിദ്യാർഥികൾ
cancel
camera_alt

പൂർവ വിദ്യാർത്ഥികൾ സ്കൂളിലെത്തി പ്രധാന അധ്യാപകന് തുക കൈമാറുന്നു

കു​മ്പ​ള: അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജി.​എ​ച്ച്.​എ​സ്.​എ​സ് പെ​രി​യ​യി​ലെ അ​ധ്യാ​പി​കക്ക് ചി​കി​ത്സ സ​ഹാ​യ​വു​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ.

ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മൊ​ഗ്രാ​ലി​ലെ 2007-09 വ​ർ​ഷ​ത്തെ പ്ല​സ് ടു ​ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ പ​ണം സ​മാ​ഹ​രി​ച്ച​ത്. തു​ക ഹെ​ഡ്മാ​സ്റ്റ​ർ ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ നാ​സ​ർ, അ​ൻ​ച്ചു വി​ഗാ​ൻ​സ് എ​ന്നി​വ​ർ കൈ​മാ​റി. ടി.​കെ. അ​ൻ​വ​ർ, വി.​കെ. കൃ​ഷ്ണ​കു​മാ​ർ, എ​ൻ. കൃ​ഷ്ണ​രാ​ജ്, ​കെ. ​സ​നീ​ഷ്, കെ. ​ഗോ​പി, വി.​എം. സ​ത്യ​നാ​രാ​യ​ണ​ൻ, പി. ​രാ​ജീ​വ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpAlumni
News Summary - Alumni's financial assistance to teacher
Next Story