ഝാർഖണ്ഡ് സ്വദേശിയായ 11കാരനെ കാണാനില്ല
text_fieldsഹുസൈൻ അൻസാരി
കുമ്പള: ബന്തിയോട് അടുക്കയിലെ 11വയസ്സുകാരനെ കാണാനില്ലെന്ന് പരാതി.
ഝാർഖണ്ഡ് സ്വദേശിയും അടുക്കയിൽ താമസക്കാരനുമായ മുഹമ്മദ് അഹ്സം എന്നയാളുടെ മകൻ ഹുസൈൻ അൻസാരിയെയാണ് സെപ്റ്റംബർ 14ന് ഉച്ചക്ക് ഒരു മണി മുതൽ കാണാതായത്. ഹിന്ദി, മക്ഹി ഭാഷകൾ സംസാരിക്കുന്ന കുട്ടിക്ക് അൽപം ബുദ്ധി വൈകല്യം ഉള്ളതായി പരാതിയിൽ പറയുന്നു.
വെള്ള ട്രൗസറും നീല ഷർട്ടുമാണ് കാണാതാവുന്ന സമയത്ത് ധരിച്ചിരുന്നത്. നീളൻ മുടി. ഇരു നിറം. ഏകദേശം 125 സെ.മീ. ഉയരമുള്ള കുട്ടിയുടെ കാൽപാദത്തിന് മുകളിലായി ഉണങ്ങിയ മുറിവിെൻറ അടയാളമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

