Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kasargod district collector
cancel
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKasargodchevron_right'എ​ൽ.​ഡി.​എ​ഫി​െൻറ...

'എ​ൽ.​ഡി.​എ​ഫി​െൻറ താ​ള​ത്തി​നൊ​ത്ത്​ തു​ള്ളു​ന്നു'; കാസർകോട്​ കലക്​ടറെ മാറ്റാനാവശ്യപ്പെട്ട്​ കേ​ന്ദ്ര തെരഞ്ഞെടുപ്പ്​ ക​മീ​ഷ​ന്​ ക​ത്ത​യ​ച്ചു

text_fields
bookmark_border

കാ​സ​ർ​കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സു​താ​ര്യ​മാ​യി ന​ട​ത്താ​ൻ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ​കൂ​ടി​യാ​യ ക​ല​ക്​​ട​റെ മാ​റ്റ​ണ​​മെ​ന്ന്​ യു.​ഡി.​എ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന്​ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ക​ത്ത​യ​ച്ചു.

ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ.​ഡി.​എ​ഫി​െൻറ താ​ള​ത്തി​നൊ​ത്തു തു​ള്ളു​ന്ന ക​ല​ക്​​ട​ർ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ കേ​ൾ​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന്​ ക​ത്തി​ൽ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​റെ എം.​എ​ൽ.​എ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യ​പ്പോ​ൾ അ​തി​ലും എം.​എ​ൽ.​എ​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്​ ക​ല​ക്​​ട​ർ ചെ​യ്​​ത​ത്.

അ​തി​നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ര​ണാ​ധി​കാ​രി​യാ​യി ക​ല​ക്​​ട​ർ തു​ട​രു​ന്നി​ട​ത്തോ​ളം സു​താ​ര്യ​വും നി​ഷ്​​പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ജി​ല്ല​യി​ൽ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ, അ​ദ്ദേ​ഹ​ത്തെ ത​ൽ​സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റ​ണ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്​​ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ടീ​ക്കാ​റാം മീ​ണ​ക്കും ക​ത്തി​െൻറ പ​ക​ർ​പ്പ്​ അ​യ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district collectorKasaragod News
News Summary - udf has sent a letter to the Central Election Commission asking it to remove the Kasargod collector
Next Story