Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKasargodchevron_rightനഗരത്തിൽ മോഷണത്തിന്...

നഗരത്തിൽ മോഷണത്തിന് പദ്ധതിയിട്ട മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
robbery attempt; arrested men
cancel

കാ​സ​ര്‍കോ​ട്: ന​ഗ​ര​ത്തി​ല്‍ മോ​ഷ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട മൂ​ന്നു​പേ​രെ കാ​സ​ര്‍കോ​ട് എ​സ്.​ഐ​മാ​രാ​യ ഷാ​ജു, ഷെ​യ്ക്ക് അ​ബ്​​ദു​ല്‍റ​സാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. ത​ള​ങ്ക​ര​യി​ലെ ആ​രി​ഫ് (32), മു​ട്ട​ത്തൊ​ടി പ​ടി​ഞ്ഞാ​ര്‍മൂ​ല​യി​ലെ മു​ഹ​മ്മ​ദ് അ​ര്‍ഷാ​ദ് (19), ക​ണ്ണൂ​ർ എ​ര​മ​ത്തെ പ്ര​വീ​ണ്‍ (28) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍ച്ച പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ന​ഗ​ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ എ​ത്തി​യ​താ​ണെ​ന്ന് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍ന്ന് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു. സം​ഘം നി​ര​വ​ധി ക​വ​ര്‍ച്ച​ക​ള്‍ക്ക് പി​ന്നി​ലു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സം മു​മ്പ് കാ​സ​ര്‍കോ​ട് പ​ഴ​യ ബ​സ് സ്​​റ്റാ​ൻ​ഡി​ലെ മൂ​ന്നു ക​ട​ക​ളി​ലും പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തെ ക്ലി​നി​ക്കി​ലും ന​ട​ന്ന ക​വ​ര്‍ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRobbery
News Summary - Three arrested for planning robbery in city
Next Story