Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKasargodchevron_rightആവിക്കരയിൽ അടച്ചിട്ട...

ആവിക്കരയിൽ അടച്ചിട്ട വീട്ടിലെ സ്വർണവും പണവും കവർന്നു

text_fields
bookmark_border
burglary
cancel
camera_alt

representational image

കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്ക​ര​യി​ൽ വീ​ടി​‍െൻറ വാ​തി​ൽ ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ഗാ​ർ​ഡ​ർ വ​ള​പ്പി​ലെ ടി.​എം. ഹ​സ​ൻ​കു​ഞ്ഞി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം.

ഇ​വ​ർ വീ​ട് പൂ​ട്ടി മാ​താ​വി​‍െൻറ ചി​കി​ത്സ​ക്കാ​യി ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി എ​ട്ട​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ പൊ​ളി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഇ​രു​നി​ല വീ​ടി​‍െൻറ മു​ക​ൾ​ഭാ​ഗ​ത്തെ ജ​ല​സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്ന വാ​തി​ൽ വ​ഴി​യാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്ത് ക​ട​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന.

കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച 27,000 രൂ​പ​യും പ​തി​നാ​ലേ​മു​ക്കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​വും ക​ള​വു​പോ​യി. ഇ​തി​‍െൻറ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു വ​ള വീ​ട്ടി​നു​ള്ളി​ൽ താ​ഴെ വീ​ണ നി​ല​യി​ൽ കി​ട്ടി​യ​താ​യി വീ​ട്ടു​കാ​ർ അ​റി​യി​ച്ചു. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - Gold and silver were stolen from the house
Next Story