Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അബ്ദുൽ ശരീഫ്
കാഞ്ഞങ്ങാട്: കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ മാനടുക്കത്തെ കെ. അബ്ദുൽ ശരീഫിനെയാണ് (28) അറസ്റ്റ് ചെയ്തത്. ആൾട്ടോ കാറിൽ കടത്തിയ 2.790 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പെരിയാട്ടടുക്കം-ബേക്കൽ റോഡിൽ മൗവ്വലിൽ നിന്നുമാണ് പിടികൂടിയത്. ബേക്കൽ എസ്.ഐമാരായ എൻ. അൻസാർ, അജയ് എസ്. മേനോനും പൊലീസുകാരായ ഇൽസാദ്, പ്രമോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

