Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സു​ജി​ത്ത്

കു​മാ​ർ

കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15.060 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി കു​മ്പ​ള സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. ബ​ന്തി​യോ​ട് മു​ട്ടം ഗേ​റ്റി​നു സ​മീ​പ​ത്തെ കൃ​ഷ്ണ നി​വാ​സി​ലെ സു​ജി​ത്ത് കു​മാ​റി​നെ (39)യാ​ണ് ബേ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​നും എ​സ്.​ഐ കെ.​വി. രാ​ജീ​വ​നും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 3.40ന് ​പ​ള്ളം കാ​പ്പി​ലി​ലാ​ണ് സം​ഭ​വം. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Young man arrested with MDMA
Next Story