Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഎൽ.ഡി.എഫിനെ...

എൽ.ഡി.എഫിനെ വിജയിപ്പിക്കാൻ വ്യാപാരികൾ രംഗത്തിറങ്ങും

text_fields
bookmark_border
inauguration
cancel
camera_alt

സി.​ഐ.​ടി.​യു ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ഗി​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: വ​ഴി​യോ​ര വ്യാ​പാ​ര സ്വ​യം​തൊ​ഴി​ൽ സ​മി​തി സി.​ഐ.​ടി.​യു ജില്ല കൺവെൻഷൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം പുത്തിഗെ അധ്യക്ഷത ​വ​ഹി​ച്ചു. വി.​കെ.​ടി.​എ​ഫ് സംസംസ്ഥാന ട്രഷറർ എം. ബാപ്പൂട്ടി സംഘടന റിപ്പോർട്ട് അവതരിച്ചു.​ജി​ല്ല സെ​ക്ര​ട്ട​റി എം.​ആ​ർ. ദി​നേ​ശ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പി. ​നാ​രാ​യ​ണ​ൻ വ​ര​വു​ചെ​ല​വ് അ​വ​ത​രി​പ്പി​ച്ചു. കാ​റ്റാ​ടി കു​മാ​ര​ൻ, എം. ​കു​ഞ്ഞ​മ്പു, കെ.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബാ​ല​കൃ​ഷ്​ണ​ൻ മ​ണി​യാ​ണി നീ​ർ​ച്ചാ​ൽ, ര​ഘു​പ​തി, അ​ഷ​റഫ്, ഓ​മ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ഴി​യോ​ര ക​ച്ച​വ​ട സം​ര​ക്ഷ​ണ​നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​നാ​വ​ശ്യ​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ. ​നാ​രാ​യ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - Traders will come forward to help LDF succeed
Next Story