Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightയുവതിയെ കാണാതായി

യുവതിയെ കാണാതായി

text_fields
bookmark_border
missing case
cancel

കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ കാ​ണാ​താ​യി. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് കൊ​വ്വ​ൽ സ്റ്റോ​റി​ലെ ബേ​ബി​യു​ടെ മ​ക​ൾ ആ​തി​ര​യെ(24)​യാ​ണ് കാ​ണാ​താ​യ​ത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന യു​വ​തി ചൊ​വ്വാ​ഴ്ച രാ​ത്രി 12ഓ​ടെ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​തി​ര​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ താ​ഴേ​കാ​ണു​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണം. 9747621916, 9747732 695.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing casewoman missing
News Summary - The young woman is missing
Next Story