Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാണാതായി
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജോലിക്കുപോയ 22 വയസ്സുകാരനെ കാണാതായതായി പരാതി. അട്ടേങ്ങാനം കൊളങ്ങരടിയിലെ അജിത്തിനെയാണ് കാണാതായത്. 22 ന് രാവിലെ പെയിൻറിങ് ജോലിക്ക് വീട്ടിൽനിന്ന് പോയശേഷം കാൺമാനില്ലെന്നാണ് പരാതി. പിതാവ് ശങ്കരന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story

