Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightയു​വാ​വി​നെ കാണാനില്ല

യു​വാ​വി​നെ കാണാനില്ല

text_fields
bookmark_border
missing
cancel
camera_alt

കുര്യൻ

കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​വി​നെ അ​ഞ്ചു​മാ​സ​മാ​യി കാ​ണാനില്ലെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചി​റ്റാ​രി​ക്കാ​ൽ ക​ടു​മേ​നി​യി​ലെ കു​ര്യ​ൻ എ​ന്ന അ​നീ​ഷി​നെ (44)യാ​ണ് കാ​ണാ​താ​യ​ത്. മാ​താ​വ് ചി​ന്ന​മ്മ​യു​ടെ പ​രാ​തി​യി​ൽ ചി​റ്റാ​രി​ക്കാ​ൽ എ​സ്.​ഐ അ​രു​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingman
News Summary - The young man is missing
Next Story