Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഡോൾഫിന്റെ അഴുകിയ ജഡം...

ഡോൾഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു

text_fields
bookmark_border
ഡോ​ൾ​ഫി​ന്റെ ജ​ഡം​
cancel
camera_alt

മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്ത് ക​ര​ക്ക​ടി​ഞ്ഞ ഡോ​ൾ​ഫി​ന്റെ ജ​ഡം​

കാ​ഞ്ഞ​ങ്ങാ​ട്: മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്ത് ഡോ​ൾ​ഫി​ന്റെ അ​ഴു​കി​യ ജ​ഡം ക​ര​ക്ക​ടി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് ക​ര​ക്ക​ടി​ഞ്ഞ​ നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഏ​ഴ​ടി നീ​ളം വ​രും. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു മു​​മ്പെ ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ച​ത്ത ഡോ​ൾ​ഫി​ന്റെ ജ​ഡ​മാ​ണെ​ന്ന് ക​രു​തു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ. ​ബാ​ബു, ശ​ര​ത്ത് മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​മു​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ച്ചു. ആ​ഴ്ച​ക​ൾ​ക്കു മു​മ്പ്​ ഒ​ഴി​ഞ്ഞ വ​ള​പ്പി​ലും ഡോ​ൾ​ഫി​ന്റെ ജ​ഡം ക​ര​ക്ക​ടി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - The rotting carcass of the dolphin was found
Next Story