Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഉത്സവപ്പറമ്പിൽ...

ഉത്സവപ്പറമ്പിൽ യുവതിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഉത്സവപ്പറമ്പിൽ യുവതിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ
cancel
camera_alt

സു​രേ​ഷ്

കാ​ഞ്ഞ​ങ്ങാ​ട്: ഉ​ത്സ​വ​പ്പ​റ​മ്പി​ൽ യു​വ​തി​ക്ക് കു​ത്തേ​റ്റ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ര​പ്പ എ​ട​ത്തോ​ട്ടെ സു​രേ​ഷാ​ണ്(43) അ​റ​സ്റ്റി​ലാ​യ​ത്. സ്പെ​ഷ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ വി​ശ്വ​ഭം​ര​നും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട​ത്തോ​ട് ക്ലീ​നി​പ്പാ​റ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഉ​ത്സ​വ​ത്തി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ ക്ലീ​നി​പ്പാ​റ​യി​ലെ അ​മ്പാ​ടി​യു​ടെ മ​ക​ൾ പ​വി​ത്രി (34)ക്കാ​ണ് കു​ത്തേ​റ്റ​ത്. ഗു​ര​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​മ്പ​ല​ത്ത​റ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണം സ്പെ​ഷ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡി​ന് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingArrestswoman
News Summary - The accused was arrested in the incident of stabbing a woman at temple
Next Story