Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപാതിരാത്രി വീടിനുമേൽ...

പാതിരാത്രി വീടിനുമേൽ പാറക്കല്ല് പതിച്ചു; അ​മ്മ​യും മ​ക​നും ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
പാതിരാത്രി വീടിനുമേൽ പാറക്കല്ല് പതിച്ചു; അ​മ്മ​യും മ​ക​നും ര​ക്ഷ​പ്പെ​ട്ടു
cancel
Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: വ​ലി​യ പാ​റ​ക്ക​ല്ല് പാ​തി​രാ​ത്രി മ​ല​മു​ക​ളി​ൽ​നി​ന്ന് ഉ​രു​ണ്ടു​വ​ന്ന് വീ​ടി​ന് മു​ക​ളി​ൽ പ​തി​ച്ചു. ഉ​റ​ങ്ങി​ക്കി​ട​ന്ന വൃ​ദ്ധ​യും മ​ക​നും പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കേ​ര​ള അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ണ​ത്തൂ​ർ ക​ർ​ണാ​ട​ക ക​രി​ക്കെ പ​ഞ്ചാ​യ​ത്തി​ൽ കു​ണ്ട​ത്തി​ക്കാ​ന​ത്തെ സാ​വി​ത്രി (62), മ​ക​ൻ സു​രേ​ഷ് (35) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കു​ന്നി​ൻ​ച​രു​വി​ലാ​ണ് ഇ​വ​രു​ടെ വീ​ട്. രാ​ത്രി 12ന് ​ഉ​രു​ണ്ടു​വ​ന്ന പാ​റ​ക്ക​ല്ല് കൃ​ത്യ​മാ​യി വീ​ടി​ന് മ​ധ്യ​ത്തി​ൽ വീ​ണു. ഉ​റ​ക്ക​ത്തി​ൽ നി​ന്നും ഞെ​ട്ടി​യു​ണ​ർ​ന്ന സാ​വി​ത്രി​യും മ​ക​നും ക​ണ്ട​ത് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ്. ക​രി​ക്കെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
TAGS:kanhangad rock fell on the house 
News Summary - rock fell on the house; The mother and son escaped
Next Story