Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപരപ്പ സപ്ലൈകോയിൽ...

പരപ്പ സപ്ലൈകോയിൽ കവർച്ചശ്രമം

text_fields
bookmark_border
പരപ്പ സപ്ലൈകോയിൽ കവർച്ചശ്രമം
cancel
camera_alt

പ​ര​പ്പ സ​പ്ലൈ​കോ കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: പ​ര​പ്പ​യി​ൽ സ​പ്ലൈ​കോ കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് ക​വ​ർ​ച്ച​ശ്ര​മം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഷ​ട്ട​ർ പൂ​ട്ട് മു​റി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. രാ​വി​ലെ ജോ​ലി​ക്കാ​രാ​ണ് ഷ​ട്ട​ർ തു​റ​ന്നി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ക്ലാ​യി​ക്കോ​ട് റോ​ഡി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് സ്ഥാ​പ​നം. ഓ​ണാ​വ​ധി​ക്ക് അ​ട​ച്ചി​ട്ട ശേ​ഷം വെ​ള്ളി​യാ​ഴ്ച ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​ശ്ര​മം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. സ്ഥാ​പ​ന​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്നു. പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഭാ​സ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​യി​ൽ​നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOrobbery
News Summary - Robbery attempt at Parappa SupplyCo
Next Story