Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightരാത്രി വീട്ടിൽ കയറി...

രാത്രി വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
രാത്രി വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതി അറസ്റ്റിൽ
cancel

കാ​ഞ്ഞ​ങ്ങാ​ട്: രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. വാ​യ് പൊ​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തി​ന് പി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ത​ട​യാ​ൻ​ച്ചെ​ന്ന ഭ​ർ​ത്താ​വി​നെ മാ​ര​കാ​യു​ധം​കൊ​ണ്ട് കു​ത്തിപ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി താ​യ​ന്നൂ​ർ ചെ​ര​ള​ത്താ​ണ് സം​ഭ​വം. 37കാ​രി​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​നാ​നൂ​ർ കി​ളി​യ​ള​ത്തെ വി​ജേ​ഷി​നെ​തി​രെ (36) അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മാ​ന​ഹാ​നി, ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​തി​ന് ഉ​ൾ​പ്പെ​ടെ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsrapeArrest
News Summary - rape suspect got arrested
Next Story