Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപനത്തടി, കള്ളാര്‍,...

പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ളപദ്ധതി നടപ്പാക്കുന്നു

text_fields
bookmark_border
Jaljeevan Mission
cancel

കാ​ഞ്ഞ​ങ്ങാ​ട്​: പ​ന​ത്ത​ടി, ക​ള്ളാ​ര്‍, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നം. എം.​എ​ല്‍.​എ​മാ​രു​ടെ​യും ക​ല​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ജ​ല​സ്രോ​ത​സ്സുക​ളു​ള്ള ക​ള്ളാ​റി​ല്‍നി​ന്ന് ജ​ലം ശേ​ഖ​രി​ച്ച് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും.

ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ, ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, അ​സി. ക​ല​ക്ട​ര്‍ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ വി.​എ​ന്‍. ദി​നേ​ശ്കു​മാ​ര്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ ടി.​കെ. നാ​രാ​യ​ണ​ന്‍, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ര​ളി, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന പ്ര​സാ​ദ്, വാ​ട്ട​ര്‍ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ സു​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KallarJaljeevan MissionPanathadiKuttikol Panchayats
News Summary - Panathadi, Kallar and Kuttikol Panchayats Jaljeevan Mission is implementing
Next Story