Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപെൺകുട്ടിയെ ശല്യംചെയ്ത...

പെൺകുട്ടിയെ ശല്യംചെയ്ത പ്രതിക്ക് ഒരുവർഷം തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഒ​രുവ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ച് കോ​ട​തി. കി​നാ​ന്നൂ​ർ കാ​ട്ടി​പ്പൊ​യി​ൽ ക​ക്കോ​ട്ട് കെ.​സി. റി​ജു​വി​നെ(38)​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 മാ​ർ​ച്ചി​ൽ 13 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി സ​ഹോ​ദ​ര​ങ്ങ​ൾ​െ​ക്കാ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് വ​ണ്ടി​യി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ച്ചു. എ​തി​ർ​ത്ത കു​ട്ടി​യു​ടെ കൈ​ക്ക് പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഇ​ത്ത​ര​ത്തി​ൽ പ്ര​തി കു​ട്ടി​യു​ടെ പി​റ​കെ ന​ട​ന്ന് നി​ര​ന്ത​രം ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ർ​ട്ട് ജ​ഡ്ജ് സി. ​സു​രേ​ഷ്‌​കു​മാ​ർ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​രാ​ജീ​വ​നാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentMolesting case
News Summary - One year imprisonment and fine for the accused who molested the girl
Next Story