Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightലീഗ് പ്രവർത്തക​‍െൻറ...

ലീഗ് പ്രവർത്തക​‍െൻറ മകനുനേരെ ആക്രമണം; അഞ്ച് എസ്.ഡി.പി.ഐക്കാര്‍ക്കെതിരെ കേസ്

text_fields
bookmark_border
sdpi
cancel

കാഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം മീ​നാ​പീ​സി​ല്‍ മു​സ്​​ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹ​ക്കീം മീ​നാ​പീ​സി​‍െൻറ മ​ക​ന്‍ സു​ഹൈ​ലി​ന്​ (12) നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ക്കെ​തി​രെ ഹോ​സ്ദു​ര്‍ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ മു​സ​മ്മി​ല്‍ (25), ഉ​ബൈ​സ് (24), മി​ന്‍ഷാ​ദ് (24), അ​റ​ഫാ​ത്ത് (25), സ​ബി​ല്‍ (24)എ​ന്നി​വ​ര്‍ക്കെ​തി​രെ ഹോ​സ്ദു​ര്‍ഗ് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ക​യാ​യി​രു​ന്ന ജി.​യു.​പി.​എ​സ് മീ​നാ​പീ​സി​ലെ ബൂ​ത്ത് കൈ​യേ​റി​യ എ​സ്.​ഡി.​പി.​ഐ​ക്കാ​ര്‍ സ്​​റ്റീ​ല്‍ ഗ്ലാ​സ് കൊ​ണ്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൈ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു. ഗ്ലാ​സ് കൊ​ണ്ടു​ള്ള ഏ​റി​ൽ ക​ണ്ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpipolice casepolitical attacks
News Summary - Muslim league worker's son attacked; case against five sdpi workers
Next Story