Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്കുപണ്ടം പണയപ്പെടുത്തി അരലക്ഷം തട്ടിയെടുത്തു
text_fieldsbookmark_border
കാഞ്ഞങ്ങാട്: പള്ളിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി അരലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുത്തൂറ്റ് ഫിൻ കോർപ് ലിമിറ്റഡ് ശാഖയിലാണ് തട്ടിപ്പ് നടന്നതായി പരാതിയുള്ളത്. 17.6 ഗ്രാം മുക്ക് പണ്ടം സ്വർണമെന്ന് പറഞ്ഞ് പണയപ്പെടുത്തി 58, 002 രൂപ കൈക്കലാക്കിയതായാണ് പരാതി. കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് സംഭവം. ബ്രാഞ്ച് മാനേജർ കെ.ജെ. അർച്ചനയുടെ പരാതിയിൽ പള്ളിക്കര തൊട്ടിയിലെ യഹ്ക്കൂബിനെതിരെയാണ് കേസ്.
Next Story

