Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമൊ​ബൈ​ൽ ഹാ​ക്ക്...

മൊ​ബൈ​ൽ ഹാ​ക്ക് ചെ​യ്ത് ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി; 21കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സ്

text_fields
bookmark_border
മൊ​ബൈ​ൽ ഹാ​ക്ക് ചെ​യ്ത് ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി; 21കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സ്
cancel

കാ​ഞ്ഞ​ങ്ങാ​ട്: സു​ഹൃ​ത്തി​ന്റെ മൊ​ബൈ​ൽ ഫോ​ൺ ഹാ​ക്ക് ചെ​യ്ത് യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ൾ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല​മാ​ക്കി പ്ര​ച​രി​പ്പി​ച്ച​താ​യു​ള്ള 21കാ​രി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ട​ക്കാ​ട് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​നും ഒ​മ്പ​തി​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്തി​ന്റെ ഫോ​ൺ ഹാ​ക്ക് ചെ​യ്തെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്റെ ഫോ​ണി​ൽ​നി​ന്ന് യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ൾ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല​ചി​ത്ര​മാ​ക്കി വി​വി​ധ വാ​ട്സ്ആ​പ് ഗ്രൂ​പു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

ഈ ​ഫോ​ട്ടോ​ക​ൾ യു​വ​തി​ക്കു​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​ക്കൗ​ണ്ട് തി​രി​കെ ന​ൽ​കു​ന്ന​തി​ന് യു​വ​തി​യോ​ട് 8000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ലാ​യി ഷെ​യ​ർ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും നി​ര​ന്ത​രം ഓ​ൺ​ലൈ​നി​ൽ പി​ന്തു​ട​ർ​ന്നെ​ന്നു​മു​ള്ള പ​രാ​തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsKanjangadCrime cases
News Summary - Mobile hacked and photos taken; Case filed on complaint of 21-year-old
Next Story