Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഅയ്യപ്പഭക്തർ സഞ്ചരിച്ച...

അയ്യപ്പഭക്തർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel

കാ​ഞ്ഞ​ങ്ങാ​ട്: അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച മി​നിബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 9.30 തോ​ടെ ചി​റ്റാ​രി​ക്കാ​ലി​ന് സ​മീ​പം പ​റ​മ്പ കാ​റ്റാം​ക​വ​ല റോ​ഡി​ലാ​ണ് അ​പ​ക​ടം. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ഷി​മോ​ഗ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വ​ള​വി​ൽ ത​ല കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണ് ബസി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് . പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ഴ​ൽ​ക്കി​ണ​ർ വാ​ഹ​നം മ​റി​ഞ്ഞ് മു​മ്പ് ഇ​തേ റോ​ഡി​ൽ 5 പേ​ർ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevoteesinjuryKasargod NewsMinibusOverturned
News Summary - Minibus carrying Ayyappa devotees overturned, 10 injured
Next Story