Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപലഹാര നിർമാണ...

പലഹാര നിർമാണ യൂനിറ്റിലെ പാചകവാതക സിലിണ്ടറിന്​ തീപിടിച്ചു

text_fields
bookmark_border
fire broke out at a temple in Thikkodi
cancel

കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ൽ ശ്രീ​രാ​മ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മ​ഹേ​ഷി​െൻറ വീ​ടി​നോ​ടു ചേ​ർ​ന്ന മു​റി​യി​ൽ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്​ ചെ​റു​ക​ടി​ക​ൾ (എ​ണ്ണ​പ്പ​ല​ഹാ​രം) നി​ർ​മി​ക്കു​ന്ന യൂ​നി​റ്റി​ലെ അ​ടു​പ്പി​ൽ​നി​ന്ന്​ പാ​ച​ക​വാ​ത​ക കു​റ്റി​യു​ടെ ട്യൂ​ബി​ലേ​ക്ക്​ തീ ​പ​ട​ർ​ന്നു. തീ ​പ​ട​ർ​ന്ന​ത്​ ക​ണ്ട​യു​ട​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രും മ​റ്റ് ആ​ൾ​ക്കാ​രും വെ​ളി​യി​ലേ​ക്കി​റ​ങ്ങി​യോ​ടി. ഇ​തി​നി​ടെ തി​ള​ച്ച എ​ണ്ണ​യി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​ർ​ന്നു.

വീ​ട്ടു​കാ​ർ ഉ​ട​ൻ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ മ​നോ​ഹ​ര​‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷ​സേ​ന ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഡ്രൈ​വ​ർ ല​തീ​ഷ് ക​യ്യൂ​ർ, ഫ​യ​ർ​മാ​ൻ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ, അ​രു​ൺ, ഹോം​ഗാ​ർ​ഡ് അ​രു​ൺ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireLPG
News Summary - LPG cylinder in confectionery unit caught fire
Next Story