Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പരിശോധനക്കിടെ മദ്യം പിടികൂടി

text_fields
bookmark_border
തെരഞ്ഞെടുപ്പ് പരിശോധനക്കിടെ മദ്യം പിടികൂടി
cancel
camera_alt

ഓട്ടോയിൽനിന്ന് പിടികൂടിയ മദ്യം

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക്കി​ടെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഓ​ട്ടോ​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബ​ളാ​ന്തോ​ട് മാ​ച്ചി​പ്പ​ള്ളി​യി​ലെ കെ. ​ര​മേ​ശ​നെ​യാ​ണ് (35) രാ​ജ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ പാ​ണ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ചെ​മ്പേ​രി​യി​ൽ​നി​ന്ന് ഓ​ട്ടോ​യി​ൽ കേ​ര​ള​ത്തി​ലെ​ത്തി​ച്ച 192 പാ​ക്ക​റ്റ് മ​ദ്യം പി​ടി​ച്ചു. 34.56 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് ഓ​ട്ടോ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സ്, പൊ​ലീ​സു​കാ​രാ​യ ശി​വ​പ്ര​സാ​ദ്, പ്ര​വീ​ൺ, ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ, ഹോം ​ഗാ​ർ​ഡ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiquorElection Inspection
News Summary - Liquor seized during election inspection
Next Story