Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightലഘു...

ലഘു നാടന്‍ഭക്ഷണങ്ങളൊരുക്കി കുടുംബശ്രീയുടെ പിങ്ക് കഫേ

text_fields
bookmark_border
kudumbashree pink cafe
cancel
camera_alt

പി​ങ്ക് ക​ഫേ ഉ​ദ്ഘാ​ട​നം കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടിവ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് നി​ർ​വ​ഹിക്കുന്നു

കാ​ഞ്ഞ​ങ്ങാ​ട്: ല​ഘു നാ​ട​ന്‍ഭ​ക്ഷ​ണ​ങ്ങ​ളൊ​രു​ക്കി കു​ടും​ബ​ശ്രീ​യു​ടെ പി​ങ്ക് ക​ഫേ. എ​ണ്ണ​ക്കടി​ക​ളെ​ക്കാ​ൾ ആ​വി​യി​ൽ വേ​വി​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ പി​ങ്ക് ക​ഫേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് ആ​രം​ഭി​ച്ച പി​ങ്ക് ക​ഫേ കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടിവ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ല​ക്ട​ർ സൂ​ഫി​യാ​ൻ അ​ഹ​മ്മ​ദ്, കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ടി.​ടി. സു​രേ​ന്ദ്ര​ൻ, കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ല​ത, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​പ്ര​ഭാ​വ​തി കൗ​ൺ​സി​ല​ർ കെ.​വി. സു​ശീ​ല, മെം​ബ​ർ സെ​ക്ര​ട്ട​റി എ​ൻ.​വി. ദി​വാ​ക​ര​ൻ എ.​ഡി.​എം.​സി​മാ​രാ​യ ഡി. ​ഹ​രി​ദാ​സ്, സി.​എ​ച്ച്. ഇ​ക്ബാ​ൽ.

സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ കെ. ​സു​ജി​നി, സൂ​ര്യ ജാ​ന​കി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ല​മി​ഷ​നും ന​ഗ​ര​സ​ഭ സി.​ഡി.​എ​സും ചേ​ർ​ന്നാ​ണ് പി​ങ്ക് ക​ഫേ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ നാ​ല് ജീ​വ​ന​ക്കാ​രാ​ണ് ഉ​ള്ള​ത്. അ​ഞ്ചു​ല​ക്ഷം മു​ത​ൽ മു​ട​ക്കി​ലാ​ണ് ക​ഫേ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod newsKudumbashree Pink Cafe
News Summary - Kudumbashree's Pink Cafe
Next Story