Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകെ.പി. മധുവിനെ...

കെ.പി. മധുവിനെ കോ​ൺ​ഗ്ര​സിന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ ​നി​ന്ന് സസ്പെൻഡ്​ ചെയ്തു

text_fields
bookmark_border
suspension
cancel

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ 30ാം വാ​ർ​ഡ് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ബാ​ബു​വി​നെ​തി​രെ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി. മ​ധു​വി​നെ കോ​ൺ​ഗ്ര​സി​െൻറ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്‌ ചെ​യ്തു. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്‌ കെ. ​സു​ധാ​ക​ര​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhangadsuspensioncongress
News Summary - KP Madhu suspended from primary membership of Congress
Next Story