Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകോട്ടച്ചേരി സഹകരണ...

കോട്ടച്ചേരി സഹകരണ ബാങ്ക് സ്വർണപ്പണയ തട്ടിപ്പ്; മാനേജറെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

text_fields
bookmark_border
Kotacherry Cooperative Bank
cancel
camera_alt

നീന

കാ​ഞ്ഞ​ങ്ങാ​ട്: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കോ​ട്ട​ച്ചേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​റെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. ബാ​ങ്കി​ന്റെ മ​ഡി​യ​ൻ ശാ​ഖ മാ​നേ​ജ​ർ ടി. ​നീ​ന​യെ കേ​സി​ന്റെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​സ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വേ​ലാ​യു​ധ​നാ​ണ് ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പൊ​ലീ​സ് അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി നീ​ന​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് നി​ർ​ദേ​ശം ന​ൽ​കി.

നീ​ന​യെ വ്യാ​ഴാ​ഴ്ച ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പ്ര​തീ​ക്ഷ. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന പ​ക്ഷം ബാ​ങ്കി​ലു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ചോ​ദ്യം​ചെ​യ്ത് ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പൊ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് കോ​ട​തി നീ​ന​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​ഐ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഹോ​സ്ദു​ർ​ഗ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ട​പാ​ടു​കാ​ർ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് നീ​ന വീ​ണ്ടും പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. ബാ​ങ്കി​ന്റെ മ​ഡി​യ​ൻ ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. 60 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ന​യെ ബാ​ങ്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold loan scamKotacherry Cooperative Bank
News Summary - Kotacherry Cooperative Bank gold loan scam;
Next Story